കവിത. കാറ്റ്

                         💨കാറ്റ്

പതഞ്ഞു പെയ്യുന്ന രാത്രികളിൽ

 കെടാതെ കത്തിയ 

ചെരാതിനെ 

കെടുത്താൻ മാത്രം

വിരുന്നു വന്നവൻ.....


Comments